‪പൗരത്വ ബില്ലിനെ എതിർക്കുന്ന കേരള സർക്കാരിന്റെ KSRTC ക്ക്‌ ഹർത്താലിൽ നഷ്ടം 2.5 കോടിക്ക്‌ മുകളിൽ. ഇതു കൊണ്ട്‌ എന്താണ്‌ സമരസമിതി നേടിയത്‌‬ ?!

ഒന്ന് പ്രേമിച്ചാൽ കൊള്ളാമെന്നുണ്ട്‌ 😅

"ആർത്തലച്ചു പെയ്താലും ഒരു തുള്ളി പോലും താഴെ വീഴാത്ത നാടാണ്‌ നമ്മുടെ"

മനോരമ ഞായറാഴ്ച്ച 17/11/2019

കസബയെ പറ്റി പറഞ്ഞവർ ആരും ഇട്ടിമാണി കണ്ടില്ലെന്ന് തോന്നുന്നു 😑

Spoiler: Joker 

പരസ്യത്തിൽ ചെടിക്ക്‌ വെള്ളമൊഴിക്കുന്നത്‌ കാണിക്കുമ്പോൾ "വെള്ളം പാഴാക്കരുത്‌" എന്നെഴുതി കാണിക്കുന്നത്‌ എന്തൊരു ശോകമാണ്‌ 🤨

നിയമങ്ങൾ കർക്കശമാക്കുന്നത് നല്ലത് തന്നെ, പക്ഷെ പരീക്ഷയിൽ കൃത്രിമം കാണിക്കാൻ ഇറങ്ങുന്നവർ അതിനുള്ള മാർഗ്ഗം കണ്ടെത്തുകയിം ചെയ്യും.

അതിനായി പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളോട് കള്ളൻമാരെട് പോലെ പെരുമാറുന്നത് ശരിയാണെന്ന് തോന്നിയില്ല.

ബെൽട്ടും ഷൂസും വരെ ഊരി എഴുതിപ്പിച്ച നീറ്റ് പരീക്ഷയിൽ ഉടായിപ്പ് കാണിച്ച ടീംസാണ് നമ്മുടെ നാട്ടിൽ, പിന്നെയാണിത് :mayinkutti:

PSC പരീക്ഷക്ക് വാച്ചും പഴ്സുമൊന്നും കയറ്റില്ലത്രെ !! എല്ലാരുടേ‌ം കുടെ സ്കൂളിലെ ഒരു മുറിൽ വെച്ചെക്കണം. പക്ഷെ എന്തെങ്കിലും കളഞ്ഞ് പോയാൽ ആർക്കും ഉത്തരവാദിത്തമില്ല 🤦‍♂️

വാൽകഷണം: എല്ലാരുടെയും ബൈക്കിന്റെ ചാവി വരെ ചോദിച്ച് വാങ്ങി വെച്ച് ആത്മാർഥത കാണിച്ച ഇൻവിജിലേറ്റർമാർ ഉണ്ടായിരുന്നു എന്നാണ് കരക്കമ്പി.

ആരോഗ്യ ദൃഢഗാത്രനായ ഇരുണ്ട നിറക്കാരൻ അസുര രാജാവിനെ ഉൾക്കൊള്ളാൻ സാധിക്കാത്ത സവർണ്ണ വർഗ്ഗക്കാരന്റെ മാത്രം സൃഷ്ടിയാണ്‌ വെളുത്ത കുടവയറൻ മാവേലി.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.