നമ്മളൊരു OSM മാപ്പിങ്ങ് പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നുണ്ട്. മാസ്റ്റഡോണില്‍ എനിക്ക് അത്ര പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നത് റേഡിയോ മോഡിലാവാന്‍ സാധ്യതയുണ്ട്. എന്തായാലും വിശദവിവരം ഉടനെ തരാം.

opengeodata.org.in/

ഒരു ചെറിയ സൈറ്റ് റെഡിയാക്കി. ഇനി കണ്ടന്റ് കേറണം. ആളില്ല. അതൊണ്ട് പണി വളരെ പതുക്കെയാണ്.

@soorajkenoth കൊള്ളാമല്ലോ!

ഡാറ്റ എന്തു ഫോർമാറ്റിലാണ് സ്വീകരിക്കുന്നത്?

Follow

@sajith ഫോര്‍മ്മാറ്റ് തീരുമാനിച്ചില്ല. വാട്ട്സ് ആപ്പ് പോലെ ഒരു ആപ്പില്‍ ഫോട്ടോ എടുക്കുന്നത്രയും ലാഘവത്തില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ പറ്റണം. mapillary ഉപയോഗിച്ച് തുടങ്ങാം എന്നാണ് ഇപ്പഴത്തെ പ്ലാന്‍. ഏകദേശം 10 ഫേസുകളായി 1000-ല്‍ അധികം ആളുകളെ സംഘടിപ്പിച്ച് പരിപാടി സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഒരോ ഫേസിലും ഒരോ സെറ്റ് ഡാറ്റാ. തുടക്കത്തില്‍ വെള്ളപ്പൊക്കമോ സമാനമായ ഒരു ദുരന്തമോ വന്നാല്‍ ഓടിക്കേറാനുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യാം. അടുത്ത ഫേസില്‍ അല്പം കൂടി കടുപ്പമുള്ള പണികള്‍. അങ്ങനെയാണ് പ്ലാന്‍.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.