ചിങ്ങം ഒന്നായിട്ട് ഒര് സ്ഥലത്തും പുതുവർഷഫലം കണ്ടില്ല.. ഇപ്പോ ഇട്ടാ‌ തെറിവിളി കിട്ടും ന്ന് പേടിച്ചിട്ടാവും..🙊🙊

Follow

@melo 2020 ഫലമൊക്കെ വായിച്ചും കണ്ടും ചിരിച്ച് ചിരിച്ച് ചെലപ്പോ അവര് തന്നെ മടുത്ത് കാണും. മനുഷ്യരല്ലേ, അല്പം നാണമൊക്കെ എന്തായാലും കാണില്ലേ

@subinpt ഇപ്രാവശ്യത്തെ ന്റെ ഫലം വായിച്ച് ഞാൻ തന്ന കുറെ ചിരിച്ച്.. പതിവ് പോലെ സന്താനഭാഗ്യം ഇക്കൊല്ലോം ഒണ്ട്..🙊🙊

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.