നീകാരണം ബാക്കിയുള്ളവർക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാതായി എന്ന പഴി ആണ് ഏറ്റവും ഭ്രാന്ത് പിടിപ്പിക്കാറുള്ളത്. ഇപ്പോ മക്കളെ നിലയ്ക്ക് നിർത്താൻ കഴിയാത്ത കോടിയേരി രാജിവയ്ക്കണം എന്ന് പറയുന്ന കേൾക്കുമ്പോ അറപ്പാണ് തോന്നുന്നത്. മക്കളെ "നിലയ്ക്ക് നിർത്തി" ശീലിച്ച മാതാപിതാക്കളെയും മക്കളെ മനുഷ്യരായും പൗരന്മാരായും കാണാൻ കഴിയാത്തവരെയും അറപ്പേ ഉള്ളു. പൗരന്മാരെ നിലയ്ക്ക് നിർത്തണ്ടത് സർക്കാർ ആണ്. മക്കളെ തല്ലി നന്നാക്കലും വീട്ടിൽ അടച്ചിടലും ആണ് പേരന്റിങ്ങ് എന്ന് കരുതുന്നവർ പോയി തൂങ്ങി ചാവുകയാണ് വേണ്ടത്.