അർണാബ് ഗോസ്വാമി എന്തിനാ അറസ്റ്റ് ചെയ്യാൻ വന്നപ്പോ ബലം പ്രയോഗിച്ച് എതിർക്കാനും ഒക്കെ നോക്കുന്നത്! കുറ്റം ഒന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാ പേടിക്കുന്നത് എന്നൊക്കെ ഉള്ള അങ്ങേരുടെ തന്നെ (ഫാൻസിന്റേം) ക്ലീഷേ ഡയലോഗ് അങ്ങോരോട് തന്നെ ചോദിക്കാൻ തോന്നീട്ട് വയ്യ. ദിനേഷൻ വാണ്ട് റ്റു ക്നോ.

"Congress and its allies have shamed democracy once again. Blatant misuse of state power against Republic TV and Arnab Goswami is an attack on individual freedom and the 4th pillar of democracy. It reminds us of the Emergency. This attack on free press must be and WILL BE OPPOSED," tweeted Home Minister Amit Shah as reports emerged of Arnab Goswami's arrest. - ഷാ

We condemn the attack on press freedom in . This is not the way to treat the Press. This reminds us of the emergency days when the press was treated like this.
- ജാവഡേക്കർ

ഇന്ന് കണ്ടതിൽ വച്ച് രണ്ട് മുറ്റ് കോമഡികൾ :) ചിരിച്ച് മരിച്ചു. കാശ്മീരിൽ പത്രമാഫീസ് വരെ ഒഴിപ്പിച്ച ടീം ആണ്. ഡെൽഹി കലാപ കേസിൽ ആണേൽ പറയുകയും വേണ്ട

Follow

Those in the free press who don’t stand up today in support of Arnab, you are now tactically in support of fascism. You may not like him, you may not approve of him,you may despise his very existence but if you stay silent you support suppression. Who speaks if you are next ? - ഇറാനി - എൽ എം എ ഓ

@subinpt സിദ്ദീഖ് കാപ്പന്റെ അറസ്റ്റിൽ തീവ്രവാദിയായി മുദ്രകുത്തി, അപ്പൊ കുഴപ്പമില്ല.

"some are more equal than others"

@subins2000 ശിവസേനയും ബിജെപിയും തമ്മിലുള്ള ബാർഗെയിനിങ്ങിന്റെ ഇടയിൽ തല്ല് കിട്ടിയത് ആർക്കാണെന്ന് ചാവേറുകൾ നന്നായി നോക്കി വയ്ക്കുന്നത് ഈ ഒരു സ്പെസിഫിക് കേസിൽ നല്ല പാഠം ആയിരിക്കും. കിട്ടണ്ടത് കിട്ടിയാ നാളെ ഷായും താക്കറേയും കൂടി കെട്ടിപ്പിടിച്ച് നിൽക്കുന്നതും കാണാം. ആ കങ്കണ ഒക്കെ ഇതീന്നേലും പഠിച്ചാൽ മതിയായിരുന്നു

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.