@subinpt ചെത്താറായിട്ടില്ല. എറങ്ങി വാ!
@sajith ചാഞ്ഞ മരം കണ്ടാ അപ്പ കയറണം എന്നാണല്ലോ
@subinpt ഹിഹി.. ഇതിപ്പോ എന്തു നോക്കാൻ കേറിയെ ആണ്
@MoChuisle ചാഞ്ഞ് കിടന്ന കണ്ടപ്പ മോനേം ഓളേം കാണിക്കാൻ കയറിയതാ :) ചെക്കനിനി ഒരു മാസം പൊക്കിപ്പറഞ്ഞോളും
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.
@subinpt ചെത്താറായിട്ടില്ല. എറങ്ങി വാ!