Follow

12 വർഷമായത്രേ ഇദ്ദേഹം ഇതിനെപ്പറ്റി പഠിക്കുന്നു. അപ്പോളോ 11 ലെ ഗൈഡൻസ് കമ്പ്യൂട്ടറിനെ പറ്റി. അതിലെ ഡിസൈൻ പ്രിൻസിപ്പിൾസ് എങ്ങനെ മോഡേൺ ഫോൾട്ട് ടോളറന്റ് സിസ്റ്റം ഡിസൈനുകളുടെ അടിസ്ഥാനമായി എന്നതിനെ പറ്റിയും. (കൊളീഗ് ആണ്. ഇന്ന് ഈ പ്രെസന്റേഷൻ ആളിൽ നിന്ന് നേരിട്ട് കേട്ടു. വൗ! പാഷൻ). എനിവേ, കാണാത്തവർ കാണൂ.
youtube.com/watch?v=B1J2RMorJX

നമ്മുടെ ഫ്രെയിംവർക്കിലെ മോസ്റ്റ് ഇംപോർട്ടന്റ് പാർട്ട് ആണ് ഹൈ അവൈലബിലിറ്റി. ആക്റ്റീവ് ആൻഡ് ബാക്കപ്പ് സിപിയു. സീംലെസ്സ് ഫെയിലോവർ. പിന്നെ പ്രോസസ്സ് റീസ്റ്റാർട്ടബിലിറ്റി. കോർ സിസ്റ്റം പ്രോസസ്സുകൾ അല്ലാത്തവ ഏത് റീസ്റ്റാർട്ട് ചെയ്താലും നിർത്തിയിടത്തുനിന്ന് തുടങ്ങണം എന്നാണ്. ചെക്ക്‌പോയിന്റിങ്ങും ചെക്ക് പോയിന്റ് ഡീറ്റെയിൽസ് ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റത്തിലെ എല്ലാ നോഡിലേക്കും റെപ്ലിക്കേറ്റ് ചെയ്യലും ആയിരിക്കും ഇതിലെ പ്രധാന ഭാഗം. നോഡ് ഒന്നിൽ ചത്ത പ്രോസസ്സ് ചെലപ്പോ റീസ്റ്റർട്ട് ചെയ്യപ്പെടുന്നത് രണ്ടിലും ആവാം

@subinpt പ്രൊജക്റ്റ് എന്തിനെപ്പറ്റിയാണ് എന്നുള്ളതിന്റെ വിശദവിവരങ്ങൾ ലഭ്യമാണോ? (വീഡിയോ കണ്ടില്ല, പിന്നത്തേയ്ക്ക് എടുത്തു വച്ചു).

@rajeesh എന്റെ പ്രോജക്റ്റാണോ അതോ വീഡിയോയിലെയോ? (എന്റെ ആണേൽ ഞാൻ പറഞ്ഞത് സിസ്കോ ഐ ഓ എസ് - എക്സ് ആർ നെ പറ്റി ആണ്)‌

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.