Follow

മെമ്മറികളെപ്പറ്റി - പെർസിസ്റ്റൻ്റ് മെമ്മറികളെപ്പറ്റിയും. കുറേ നാളുകൾ കൂടി ഞാൻ ലിനക്സ് കുറിപ്പുകളെ ഒന്ന് പൊടിതട്ടി

mymalayalamlinux.blogspot.com/

@subinpt
യെസ്. ഹീ ഈസ്‌ ബാക്ക്.

@akhilan @subinpt സുബിനെ പൊളിറ്റിക്സ് പറഞ്ഞു മക്കാറാക്കുന്നതിന്റെ വെഷമം തീർക്കാൻ ഓടിപ്പോയി ബ്ലോഗെഴുതിയതാണോ‌‌ എന്നെനിക്കു ബലമായ സംശയമുണ്ട്.

സംശയം ശരിയാണെങ്കിൽ ഇനിയും സുബിനെ രാഷ്ട്രീയം പറഞ്ഞു മക്കാറാക്കാൻ കൊച്ചീച്ചിയും അഖിലനും ഔസേപ്പും ഞാനും റെഡിയാണ്! 😅

@sajith പുതിയ ജോലിയിലെ പഠനങ്ങളുടെ ഭാഗമായി പഠിച്ചപ്പോ ബ്ലോഗിൽ എഴുതിയതാണ്. മിക്കവാറും പോസ്റ്റുകൾ ഇങ്ങനെയുള്ള പഠനങ്ങലുടെ ഭാഗമായി വന്നതാണ്. രാഷ്ട്രീയം ഒരു നിരന്തര പ്രക്രിയ ആണല്ലോ. :) @akhilan

@sajith ഞാൻ പോയിസണിങ്ങ്, അഡ്രസ്സ് റേഞ്ച് സ്ക്രബ്, ഫാസ്റ്റ് അസിങ്ക്രണസ് ഡി - റാം സെൽഫ് റിഫ്രഷ് എന്നിവ ഉൾപ്പെടുത്തി ഇതിൻ്റെ രണ്ടാം ഭാഗം എഴുതാനിരുന്നപ്പളാണ് ഓണാഘോഷവും വാക്സിനേഷനും ഒക്കെ വന്നത്. പഠനം കഴിയുമ്പോ എല്ലാം റീക്കളക്റ്റ് ചെയ്ത് ഒന്ന് എഴുതുക കൂടി ചെയ്താലേ പഠിച്ചെന്നൊരു ഫീൽ കിട്ടൂ 😊 @akhilan

@subinpt നല്ല ആശയം. ഇങ്ങനെ പുതിയ കാര്യങ്ങൾ എഴുതി മനസിലാക്കണമെന്ന് ആഗ്രഹം എനിക്കും സ്ഥിരം ഉണ്ടാവാറുണ്ട്. പക്ഷേ ഒന്നും ഉടനടി എഴുതാത്തതു കൊണ്ട് കാര്യം ഒന്നു രണ്ടാഴ്ച്ച കഴിയുമ്പോ മറന്നു പോകുന്നതാണു പതിവ്! 😅

@akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.