@sajith പുതിയ ജോലിയിലെ പഠനങ്ങളുടെ ഭാഗമായി പഠിച്ചപ്പോ ബ്ലോഗിൽ എഴുതിയതാണ്. മിക്കവാറും പോസ്റ്റുകൾ ഇങ്ങനെയുള്ള പഠനങ്ങലുടെ ഭാഗമായി വന്നതാണ്. രാഷ്ട്രീയം ഒരു നിരന്തര പ്രക്രിയ ആണല്ലോ. :) @akhilan
@sajith ഞാൻ പോയിസണിങ്ങ്, അഡ്രസ്സ് റേഞ്ച് സ്ക്രബ്, ഫാസ്റ്റ് അസിങ്ക്രണസ് ഡി - റാം സെൽഫ് റിഫ്രഷ് എന്നിവ ഉൾപ്പെടുത്തി ഇതിൻ്റെ രണ്ടാം ഭാഗം എഴുതാനിരുന്നപ്പളാണ് ഓണാഘോഷവും വാക്സിനേഷനും ഒക്കെ വന്നത്. പഠനം കഴിയുമ്പോ എല്ലാം റീക്കളക്റ്റ് ചെയ്ത് ഒന്ന് എഴുതുക കൂടി ചെയ്താലേ പഠിച്ചെന്നൊരു ഫീൽ കിട്ടൂ 😊 @akhilan
@subinpt നല്ല ആശയം. ഇങ്ങനെ പുതിയ കാര്യങ്ങൾ എഴുതി മനസിലാക്കണമെന്ന് ആഗ്രഹം എനിക്കും സ്ഥിരം ഉണ്ടാവാറുണ്ട്. പക്ഷേ ഒന്നും ഉടനടി എഴുതാത്തതു കൊണ്ട് കാര്യം ഒന്നു രണ്ടാഴ്ച്ച കഴിയുമ്പോ മറന്നു പോകുന്നതാണു പതിവ്! 😅

@akhilan