സിഗ്നൽ വഴി അനിയത്തി ഷെയർ ചെയ്ത വാർത്ത:‌ സിഗ്നലിലേക്കുള്ള തള്ളിക്കയറ്റം കണ്ട് സക്കറേട്ടൻ കണ്ണുതള്ളിയിരിക്കുകയാണെന്ന്!

manoramaonline.com/technology/

പണ്ടിതു പോലെ റ്റ്വിറ്ററിൽ നിന്നൊരു തള്ളിക്കയറ്റം കണ്ടു നമ്മടേം കണ്ണു തള്ളിയതായിരുന്നു. അതൊക്കെയൊരു കാലം.

സക്കറേട്ടന്റെ കാരുണ്യത്താൽ സിഗ്നലിൽ നെറയെ ആളായി. ശാന്തവും സുന്ദരവുമായ മറ്റൊരു മെസ്സേജിങ്ങ് ആപ്പിലേയ്ക്കു നീങ്ങാൻ സമയമായിരിക്കുന്നു.

:signal:

ജനം ഇടിച്ചു കേറിയതു താങ്ങാനാവാതെ സിഗ്നൽ തകർന്നിരിക്കുന്ന ഈ വേളയിൽ സിഗ്നലിനെപ്പറ്റിയുള്ള ചില എതിർവാദങ്ങൾ വായിക്കാം.

drewdevault.com/2018/08/08/Sig

:signal:

ഈ വർഷത്തിന്റെ തുടക്കത്തിൽ സിഗ്നൽ ഇൻസ്റ്റാളു ചെയ്തതായി കാണപ്പെട്ടിരുന്ന പലർക്കും ഇപ്പോൾ സിഗ്നൽ വഴി സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കാത്തതായി കാണപ്പെടുന്നു.

അങ്ങനെ പിന്നേം ശങ്കരൻ തെങ്ങേത്തന്നെ.

:signal:

Follow

@sajith ഞാനും ടെലഗ്രാമിലേയ്ക്ക് ചുരുങ്ങി.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.