I'll be doing a talk on the backend of , the transliteration engine Varnam, tomorrow 10PM IST.

Varnam supports many Indian languages which means it is possible to make a wordle in any Indian language.

varnamproject.com
---
RT @AviyelHq
Ever wanted to play in your native language?
Tune in to hear @SubinSiby, Maintainer of Varnam, talk about how he built Wordle in his native language, with 2000+ daily active users!…
twitter.com/AviyelHq/status/14

@subins2000 വർണം, ഗൂഗിൾ ഇൻപുട്ട് കളിലൊക്കെ എനിക്കുള്ള പ്രധാന യൂസബിലിറ്റി പ്രശ്നം പോപ്പപ്പ് മെനു ആൻഡ് സെലക്ഷൻ ആണ്. മൊഴി/സ്വനലേഖ/ഇൻസ്ക്രിപ്റ്റ് ഒക്കെ പോലെ‌ ഒരു 1 - 1 മാപ്പിങ്ങ് ആണ് എനിക്ക് വ്യക്തിപരമായി ഇഷ്ടം. പോപ്പപ്പ് വന്ന് അതിന്ന് സെലക്റ്റ് ചെയ്യാൻ എന്റർ അമർത്തുമ്പോ ന്യൂ ലൈൻ വരുന്നതും ന്യൂ ലൈനിനായി എന്റർ അമർത്തുമ്പോ എഴുതിയ വാക്ക് മാറുന്നതും പോലുള്ള പ്രശ്നങ്ങൾ. ആയതിനാൽ ഫീച്ചർ റിക്വസ്റ്റ് :) മൊഴി പോലുള്ള കസ്റ്റം കീ മാപ്പുകളെ വർണ്ണത്തിൽ സപ്പോർട്ട് ചെയ്യാൻ പറ്റുമോ?

@subinpt വർണ്ണത്തിൽ one-to-one മാപ്പിങ്ങ് ഉണ്ട്. മൊഴി പോലത്തേ ഒരു സ്കീമാണ്. വർണ്ണം ലിനക്സിൽ ഒരു "follow scheme strict" option ഉണ്ട്. അത് enable ചെയ്താൽ സ്കീം അനുസരിച്ചേ ട്രാൻസ്ലിറ്ററേഷൻ ഔട്പുട് വരൂ.

> പോപ്പപ്പ് വന്ന് അതിന്ന് സെലക്റ്റ് ചെയ്യാൻ എന്റർ അമർത്തുമ്പോ ന്യൂ ലൈൻ വരുന്നതും ന്യൂ ലൈനിനായി എന്റർ അമർത്തുമ്പോ എഴുതിയ വാക്ക് മാറുന്നതും പോലുള്ള പ്രശ്നങ്ങൾ

അങ്ങനെയൊന്നും വരൂലാ atleast from what I've tested (mac IME, Linux IME).

Follow

@subins2000 Popup selection related issues were observed in other similar ones which support a popup, which made popup a mood killer.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.