Follow

@sajith ആനേനേ സിനിമേൽ എടുത്തേ !

Free Software Alternatives to Facebook, WhatsApp, Instagram & Twitter

youtube.com/watch?v=rRRZuhrr5R

@fillerInk

@subins2000 @fillerInk ഇത്തിരി തിരക്കായിരുന്നു. ഇപ്പഴാണു കാണാൻ സാധിച്ചത്. നല്ല വീഡിയോ. നന്ദി ബ്രോസ്.

യൂട്യൂബിൽ അതു ഡൗൺവോട്ട് ചെയ്ത രണ്ടു ദുഷ്ടന്മാരെ കണ്ടു പിടിച്ച് കൊട്ടേഷൻ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. എന്താണ് നിങ്ങളുടെ അഭിപ്രായം?

:moyalaali:

@sajith @fillerInk ആനേനെ തരം താഴ്ത്തിയവരെയൊക്കെ ഓടിക്കുക തന്നെ വേണം :nagavalli:

@subins2000 ചുമ്മാ ഓടിച്ചാൽ നമ്മടെ പ്രതികാര ദാഹം അടങ്ങില്ല. തെങ്ങേൽ കെട്ടിയിട്ട് മടലു കൊണ്ടടിക്കണം!

😡

അതു മാത്രം പോര. നല്ല വാക്കു പറഞ്ഞവർക്കൊക്കെ നാരങ്ങാ സോഡയും മൊട്ട പഫ്സും മേടിച്ചു കൊടുക്കുകയും വേണം.

വീഡിയോ നിർമ്മാതാവായ @fillerInk ഈ പ്രോജക്ടുകളുടെ സാമ്പത്തിക ബാധ്യതയും മറ്റു ചുമതലകളും ഏറ്റെടുത്തു വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.

@sajith മദം പൊട്ടിയ ആനയായി എല്ലാരേം മറിച്ചിടണം.

മൊട്ട പഫ്‌സും ആയിക്കോട്ടെ :gangadharan:

@fillerInk ന്റെ ചാനൽ ഒക്കെ വളർന്നു പന്തലിക്കുമ്പോ രക്ഷപെടുവായിരിക്കും

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.