Follow

മലയാളത്തിൽ ട്വീറ്റുന്നതിൽ രണ്ടുണ്ട് ഗുണം :

1. മലയാളത്തിൽ ആസ്വദിക്കാം
2. Google Translatorന്റെ പരിഭാഷ കണ്ടു ചിരിച്ചാസ്വദിക്കാം

🌚

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.