ഇന്ന് രാവിലെ പെരുമഴയിൽ 3 ബസ്സും കേറി കോളേജിൽ പോവേണ്ടി വന്ന്. ഒന്നാമത് രാവിലത്തെ തണുപ്പിൽ എഴുനേക്കാൻ തോന്നില്ല, അതിന്റെ കൂടെയാണ് മഴയാത്രയും. പോവാതിരിക്കാനാ തോന്നുന്നേ.

രാവിലത്തെ മഴയുടെ പശ്ചാത്തലത്തിൽ പുതച്ച് മൂടി കിടക്കാൻ എന്ത് സുഖമായിരിക്കും ! ആഹഹാ, ഇതെഴുതുമ്പോൾ തന്നെ കുളിർമ !!

@subins2000 ഒരു ജോലി ഒക്കെ കിട്ടീട്ട് വേണം മഴ ദിവസം ലീവെടുക്കാന്‍.
Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.