ഇന്ന് രാവിലെ പെരുമഴയിൽ 3 ബസ്സും കേറി കോളേജിൽ പോവേണ്ടി വന്ന്. ഒന്നാമത് രാവിലത്തെ തണുപ്പിൽ എഴുനേക്കാൻ തോന്നില്ല, അതിന്റെ കൂടെയാണ് മഴയാത്രയും. പോവാതിരിക്കാനാ തോന്നുന്നേ.

രാവിലത്തെ മഴയുടെ പശ്ചാത്തലത്തിൽ പുതച്ച് മൂടി കിടക്കാൻ എന്ത് സുഖമായിരിക്കും ! ആഹഹാ, ഇതെഴുതുമ്പോൾ തന്നെ കുളിർമ !!

പുല്ല്... പനി പിടിച്ചു. ഇനി കുറച്ചു ദിവസം മൂടിപുതച്ച് കിടന്നുറങ്ങാം.

Jinx!

Show thread
Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.