Follow

മുണ്ടൊക്കെ മാറ്റി ഇപ്പൊ ട്രൗസർ ഇടുമ്പോൾ എന്തൊരു relaxation !

@subins2000 ശേ... മുണ്ടിന്റെ സുഖം എന്താ... ആ കാറ്റോട്ടം... ഏതാ സുഖം

@mj കാറ്റോട്ടം സുഖം തന്നെ. പക്ഷേ ഇത് ഇടയ്ക്കിടയ്ക്ക് നേരെ കുത്തി എടുക്കുന്നത് ഒരു പണിയാണ്.

എടുത്ത് ശീലമില്ലാത്തത് തന്നെ പ്രശ്നം !

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.