Follow

We're probably the last generation to see ponds, rivers and lakes without any plastic in it

Isn't pond, lake & rivers for dumping plastic ?

@subins2000

there is a canal behind my backyard and a large pond beside my house.

Though, I can't help to anything.

I've reduced plastic consumption for a few years now.

@subins2000

@subins2000 ഞാനിപ്പോൾ താമസിക്കുന്നത് ഒരു ഗ്രാമത്തിലാണ്. ഏഴു വർഷം മുൻപ് ഇവിടെ വരുമ്പോൾ ആമ്പൽക്കുളങ്ങളും കൃഷി ഇല്ലാതെ പുല്ലു പിടിച്ചുകിടക്കുന്നതാണെങ്കിലും വിശാലമായ പാടവും ഉണ്ടായിരുന്നു. പാടം ഇപ്പോഴും ഉണ്ട്. പ്ലാസ്റ്റിക്ക് കിറ്റുകൾ നിറഞ്ഞ്. ആമ്പൽക്കുളത്തിൽ 2014നു ശേഷം ആമ്പൽ കണ്ടിട്ടില്ല. വെള്ളം വറ്റുമ്പോൾ കാണുന്നത് പ്ലാസ്റ്റിക്കിന്റെ ഒരു ലേയർ ആണ്.

😢

@syam ഇത് തന്നെ എന്റെ ഗ്രാമത്തിലും അവസ്ഥ. പാടങ്ങളിലും തോട്ടിലുമൊക്കെ പ്ലാസ്റ്റിക് :(

@subins2000
എനിയ്ക്കു ശേഷം പ്രളയം!!

@cyriac ഒരു പ്ലാസ്റ്റിക് സാധനം പോലുമില്ലാത്ത ഒരു അരുവിയോ കുളമോ കാണാൻ ഇപ്പോൾ വളരെ പാടാണ്. എന്തെങ്കിലും ഒന്നുണ്ടാവും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.