Follow

KDE translathon in Kochi today.

A passionate group of people who love to see our സ്വന്തം Malayalam in our own computers.

എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 💖

@smc @kde

@subins2000 പിന്നേം സ്വാഗതം ന്ന് പറ.. ഞാൻ മുന്നേ ഇവിടെ ഉള്ളതല്ലേ..

@Saranya എല്ലാര്‍ടേം കൂടെയങ്ങ് സ്വാഗതം ചെയ്തെന്നേ ഉള്ളൂ :pavanaayi:

@subins2000 @smc @karadi @Govind @fillerInk @Saranya @lakshmisunil12 "ആനയിലേക്ക് സ്വാഗതം" നു പകരം "ആനക്കൂട്ടത്തിലേക്ക് സ്വാഗതം" എന്നായിരുന്നെങ്കിൽ പൊളിച്ചേനെ

@adtya @smc @karadi @Govind @fillerInk @Saranya @lakshmisunil12 ഒരു ചിന്നം വിളി കൂടെയുണ്ടെങ്കിൽ കെങ്കേമം ആയേനെ :thaliyaane:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.