Follow

ഇന്ന് ഞാൻ മഞ്ചാടിക്കുരു (2008) എന്ന സിനിമ കണ്ടു. എന്റെ ഹൃദയത്തിൽ തട്ടിയ ഒരു സിനിമ.

സിനിമയുടെ അവസാന രംഗത്തിൽ നായകൻ തന്റെ അമ്മൂമ്മയുടെ പടം എടുക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ തന്നെ അനുഭവമാണ്. 2018 വേനലവധിയിൽ ഇന്റർണഷിപ്പിനോ മറ്റോ ഒന്നും പോവാതെ ഞാൻ മമ്മിയോടൊപ്പം എറണാകുളത്ത് കൂടെ നിന്നു. പൊതുവെ വീട് വിട്ട് മാറി നിൽക്കാത്ത ഞാൻ, അന്ന് ആദ്യമായി അങ്ങനെ ചെയ്തു. എന്തോ, അന്ന് അങ്ങനെ ചെയ്യണമെന്ന് തോന്നി. പഴയകാലത്ത് കേരളത്തിൽ എൻജിനീയർ ആയ…
instagram.com/p/B8EKcDIpugJ/

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.