Follow

ഒരു ട്രിമ്മർ വാങ്ങിച്ചാർന്ന്. അതിൽ ലെവൽ ഒന്ന് മുതൽ പത്തു വരെയുണ്ട്. ഇന്നലെ അതൊന്ന് താടിയിൽ പരീക്ഷിച്ചു നോക്കി. ഒന്നിട്ടാലും പത്തിട്ടാലും ഷേവ് ചെയ്ത പോലെയാണ്. ഇപ്പോൾ ട്രിമ്മർ വെച്ച് ഷേവ് ചെയ്ത കോലത്തിൽ ഇരിക്കുന്നു.

എന്തായാലും നനഞ്ഞു, കുളിച്ചിട്ട് തന്നെ കേറാം എന്ന് വിചാരിച്ച് ഞാൻ എന്റെ മീശയും കളഞ്ഞു. ഒമ്പതാം ക്ലാസ്സിൽ മുളച്ച സാധനം അങ്ങനെ ആദ്യമായി ഞാൻ ഷേവ് ചെയ്തു.

ഇതൊക്കെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ അല്ലേ ? ലേ ?

@subins2000 💯 😂😂
എനിക്കും ഈ അവസ്ഥ ഉണ്ടായിരുന്നു , ഓർമിപ്പിച്ചന് thanks ✌️

@shameelabdulla ഇതെന്താ ഈ ട്രിമ്മർ ഇങ്ങനെ. ഒന്നിട്ടാലാണോ കൂടുതൽ പോവുക, പത്തിട്ടാലാണോ ?

എന്തായാലും പവനായി ശവമായി.

@subins2000 @shameelabdulla ഒരു നാലൊക്കെ താടിക്ക് കറക്റ്റ് ആയിരിക്കും

@ssiyad ശെടാ, അഞ്ചിൽ ഇടായിരുന്നു. അഞ്ചാവുമ്പൊ പിന്നെ രണ്ടിനും നടുക്കാവുമായിരുന്നല്ലോ ! :cwy:

@shameelabdulla

@subins2000
ഒന്നിലാണ് ഏറ്റവും *കൂടുതൽ* ഡ്രീം ആവുക , ( പത്തിൽ ഏറ്റവും കുറവും
@ssiyad

@shameelabdulla @subins2000 ആ മൂടി ഊരി വെച്ചാൽ പൂജ്യം ആവും ;/

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.