Follow

അഞ്ചു വർഷങ്ങൾക്കു ശേഷം ഒരു സ്കൂൾ സുഹൃത്തിനെ യാദൃശ്ചികമായി ബസ്സിൽ ദേ, ഇപ്പൊ കണ്ടുമുട്ടി.

വീണ്ടും യാദൃശ്ചികമെന്ന് പറയട്ടെ, സ്റ്റാൻഡിൽ വെച്ച് കൂടെ പഠിച്ച വേറെയും ബഥനി പിള്ളേരേ കണ്ടു !!

ഇത്തരം യാദൃശ്ചിക അനുഭവങ്ങളാണ് ജീവിതം രസമാക്കുന്നത്. നാളെയെന്ത് അത്ഭുതമാവും നമ്മൾ കാണാനിടയാവുക !

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.