Introducing Indic-En, a browser extension to (auto) convert Malayalam, Hindi, Kannada webpages to Manglish, Hinglish and Kanglish respectively.
Available now in Firefox : https://addons.mozilla.org/en-US/android/addon/indicen/
Blog - https://subinsb.com/indicen
Thanks to @AkshayTG3@twitter.com for this beautiful logo :)
@subins2000 Nice! Any plans to revive the Firefox addon of https://www.varnamproject.com?
@ashwinvis That extension works if Varnam is installed in the system right ? I use Varnam and ibus engine to type. Isn't that better than an extension ?
@subins2000 I will give that a try!
@subins2000 libvarnam is now an AUR package 🎉
നന്നായി. സഹമുറിയനു മലയാളം വായിക്കാനറിയില്ല. ഇതോടു കൂടി പണി കുറഞ്ഞു.
OCR വച്ചിട്ട് ട്രോളിലെ മലയാളം കൂടി ലിപ്യന്തരണം നടത്തിക്കിട്ടിയാൽ ഞാൻ രക്ഷപെട്ടു.
@akhilan
1. സഹ എന്ന സംസ്കൃത പദത്തിന്റെ കൂടെ മുറി എന്ന മലയാളം വാക്ക് സന്ധി ചെയ്യാൻ പാടില്ല
2. സഹവാസി എന്ന ശുദ്ധമായ പ്രയോഗമുള്ളിടത്ത് "മുറിയൻ" എന്ന അൽകുൽത്ത് വാക്ക് ബുദ്ധിജീവിയായ താങ്കളിൽ നിന്ന് പ്രതീഷിച്ചില്ല.
😜
@subins2000
എന്നാൽ കുറഞ്ഞതു പന്ത്രണ്ടാം നൂറ്റാണ്ടിലുള്ളവരെ തൊട്ടിങ്ങോട്ട്. തിരുത്തേണ്ടി വരും.
@akhilan @subins2000 മലയാളവും സംസ്കൃതവും "ഇടകലർത്തി" ഉപയോഗിക്കുന്നതിനേയല്ല വാക്കുകൾ *സന്ധി* ചെയ്യുന്നതാണ് ശരിയല്ലെന്നു പറഞ്ഞത്.
മലയാളത്തിന്റേയും സംസ്കൃതത്തിന്റേയും സന്ധിനിയമങ്ങളിൽ വ്യത്യാസമുണ്ട്
https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_(%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)
പിന്നെ "പ്രയോഗസാധുത" എന്ന ന്യായീകരണം എന്നുമുണ്ട്. ഈ മംഗ്ലീഷും അതിൽപ്പെടുന്നതാണല്ലോ.
കന്മദം, വൃക്ഷത്തിൽ പോലുള്ളവ ഇങ്ങനല്ലേ?
(സമയത്ത് ഓർക്കുമ്പം ഒന്നും നാവിൻ തുമ്പത്തു വരുന്നുമില്ല്)
മംഗ്ലീഷിൽ 'പാർട്ടിപ്പരിപാടി' ഒക്കെ വരാമല്ലോ.
@kocheechi @subins2000
ഓഫ്: പണ്ടു സംസ്കൃതസന്ധി പഠിക്കാൻ നടത്തിയ ശ്രമം. ;);)
@akhilan Malayalam OCR വികസിക്കട്ടെ. പൊട്ടന് OCRല് നല്ല പുരോഗമനം ഉണ്ട് https://harish2704.github.io/pottan-demo/
Oops, didn't include logo in the previous tweet. Here's the logo.
Thanks to @_abhijithv@twitter.com for web-extension-starter which makes it easy to make browser extensions : https://github.com/abhijithvijayan/web-extension-starter