Introducing Indic-En, a browser extension to (auto) convert Malayalam, Hindi, Kannada webpages to Manglish, Hinglish and Kanglish respectively.

Available now in Firefox : addons.mozilla.org/en-US/andro

Blog - subinsb.com/indicen

Thanks to @AkshayTG3@twitter.com for this beautiful logo :)

@subins2000

നന്നായി. സഹമുറിയനു മലയാളം വായിക്കാനറിയില്ല. ഇതോടു കൂടി പണി കുറഞ്ഞു.
OCR വച്ചിട്ട് ട്രോളിലെ മലയാളം കൂടി ലിപ്യന്തരണം നടത്തിക്കിട്ടിയാൽ ഞാൻ രക്ഷപെട്ടു. :thinkhappy:

Follow

@akhilan Malayalam OCR വികസിക്കട്ടെ. പൊട്ടന്‍ OCRല്‍ നല്ല പുരോഗമനം ഉണ്ട് harish2704.github.io/pottan-de

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.