1900s: An unknown person/group makes the Bella Ciao song. It's sung among peasants against the exploitation of workers
1940s: Song is revived by Italian resistance against fascists and sing it as a freedom anthem
2017: A TV show revives the song again pushing it to international fame
And the song continues onto a new generation a century later... ❤️
2019: ഗാന്ധിയുടെ 150 ആം വാർഷികത്തിന്റെ ഭാഗമായി 120 രാഷ്ട്രങ്ങളിലെ കലാകാരന്മാർ ഈ ഗാനമാലപിക്കുന്നു.
https://m.youtube.com/watch?v=DEXlPH0Y-BI
പറഞ്ഞുവന്നത് ഇത്രയുമേയുള്ളൂ. രാഷ്ട്രീയവും സംഗീതവും(കലകളെല്ലാം) നല്ല ബന്ധമുണ്ടു്. അമേരിക്കയിൽ പ്രശസ്തമായ 'We shall overcome' ഒരു പഴയ ഗോസ്പൽ ഗാനമാണു്. ബംഗാൾ വിഭജനകാലത്തെഴുതിയ 'അമർ സോന ബംഗ്ലാ' ബംഗ്ലാദേശിന്റെ ദേശീയഗാനമായി. അതേ സ്വദേശി പ്രസ്ഥാനത്തു പ്രശസ്തമായ 'വന്ദേ മാതരം' ഒരു നോവലിന്റെ ഭാഗമായിരുന്നു.
@akhilan മലയാളത്തിൽ "വരിക വരിക സഹജരേ" എന്നതും ഇതിൽ ഉൾപ്പെടുത്തുന്നതിൽ ഒന്നാവാലോ. ഞാൻ ഈ ഗാനം ഉണ്ടെന്ന് തന്നെ അറിഞ്ഞത് ലൂസിഫെറിൽ കേട്ടപ്പോഴാണ്.
@subins2000
പതിനഞ്ചാം നൂറ്റാണ്ട്: നർസിംഹ് മെഹ്ത 'വൈഷ്ണവ് ജന തോ' എന്ന ഗാനമെഴുതുന്നു. സംസ്കൃതത്തിനു പകരം ഗുജറാത്തിയിലായതിനാലും, ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായതിനാലും പ്രചരിച്ചത് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്കിടയിലാരുന്നു.
1920കൾ: സബർമതിയിലെ സർവ്വമതപ്രാർത്ഥനയിൽ പാട്ടും ഭാഗമായി. പിന്നീട് ഗാന്ധിയൻ ആദർശങ്ങളുയും രാഷ്ട്രീയ നിലപാടുകളുടേയും ബിംബം എന്ന നിലയിൽ സ്വാതന്ത്ര്യസമരകാലത്തും പിന്നീടും പാട്ട് അറിയപ്പെട്ടു.