Follow

പാകിസ്ഥാൻ കൊച്ചിയെ ആക്രമിച്ചിട്ടുണ്ടോ ?

Does anybody know anything about this ?
reddit.com/r/Kerala/comments/g

@subins2000

@kocheechi - ഇതൊന്നു നോക്കിയേ.
പറഞ്ഞതു വച്ചിട്ട് ഇതു നടന്ന കാലത്തു ജീവിച്ചിരുന്നതിൽ ഇവിടെയുള്ളതു നിങ്ങൾ മാത്രാണു്.

#ഞാനോടി

@akhilan മഹാഭാരതയുദ്ധം ലൈവായി കണ്ടിട്ടുള്ളതും ഞാൻ മാത്രാണ് 😎 @subins2000

@akhilan @kocheechi ഇത്തരം കാര്യങ്ങൾ ഒന്ന് എഴുതി സൂക്ഷിക്കേണ്ടതാണ്. ഈ 70ലെ കൊച്ചി യുദ്ധകഥയുടെ origin കിട്ടുവാർന്നേൽ മലയാളം വിക്കിപീഡിയയിൽ ഒരു കിടു mysterious ലേഖനം എഴുതാർന്നു.

@subins2000 @akhilan @kocheechi
ഇന്ത്യൻ ചരിത്ര സൂക്ഷിപ്പൊക്കെ വളരേ പരിതാപകരമായ അവസ്ഥയിലാണ്. ഈ വീണ ബോംബ് കൊച്ചിക്കു പകരം വല്ല യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ അസംഘ്യം ഡോക്യൂമെന്ററി, പുസ്തകങ്ങൾ, സിനിമകൾ ഒക്കെ ഉണ്ടായേനെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.