Follow

Implemented a "Play with Random People" feature to Vett, The Dots & Boxes online game : vett.space

What started as a hackathon project from @MLHacks Hack-at-Home comes to a finished end 23 days later 🎉

Learnt @vuejs, @WebTorrentApp & more along with @athulcajay

@subins2000 Cool game.... the "It's your turn now" messages are a bit confusing tho.

@subins2000 That's good ... but the "you" was confusing... You should refer the name instead.

Bug report 

@subins2000 Also the score board seems to have a bug. Maybe when the connection gets lost?

Bug report 

@ashwinvis Thanks for reporting ! I've fixed those two bugs. No more "your turn now" msgs in chat, instead a toast msg will be displayed

@Kuryachan പൂജ്യം വെട്ട് കളിച്ചിട്ടില്ലേ ?

അതോ ഗെയിം കളിക്കാൻ പറ്റിയില്ലേ ?

@Kuryachan Any number of people can play together. There's no limit set.

A mesh network is formed and each player connects to everyone else directly.

So, a good internet connection for all players would make the experience better.

@subins2000 കളിച്ചുനോക്കി, നന്നായിട്ടുണ്ട്, ചാറ്റിലെ GMT സമയത്തിന് പകരം. Just Now, 1 Minute ago എന്ന രീതിയിൽ ആക്കിയാൽ നന്നായിരിക്കും

@ramesh അതെന്താ അങ്ങനെ വരുന്നതെന്ന് മനസ്സിലാവുന്നില്ല. ചില ബ്രൗസറുകളിൽ GMTയും എന്റെയും ഫോണിലെ ഫയർഫോക്ക്സിലും ഒക്കെ ISTയുമാണ്.

@subins2000 @ramesh സിസ്റ്റത്തിൽ റ്റൈംസോൺ GMT ആണോ?

It must be that Date().toLocaleString() will use system's time zone by default?

@sajith new Date() തരേണ്ടത് local time അല്ലേ ? ഞാൻ വായിച്ചതിൽ വെച്ചൊക്കെ അങ്ങനെയാണ്. ഇപ്പൊ എടുത്ത് consoleൽ നോക്കിയപ്പോഴും localtime ആണ്.

@ramesh

@subins2000 @sajith Chrome for Android ൽ ലോക്കൽ ടൈം (IST) തന്നെ കാണുന്നു. Firefox for Android ൽ ആണ് GMT കാണുന്നത്.

@subins2000 @sajith
My Phone :-
Device: Xiaomi Redmi 8A
OS: MIUI 11.0.8.0 (PCPINXM)
Android version: 9PKQ1.190319.001
Time Zone Settings : GMT +5:30

@ramesh @subins2000 @subins2000 @ramesh എന്തോ കാരണം കൊണ്ട് ബ്രൗസറിന് ലോക്കൽ ടൈം എന്താണെന്നറിയില്ല, അതു കൊണ്ട് GMT കിട്ടുന്നു എന്നാ തോന്നുന്നേ. ലൊക്കേഷൻ പെർമിഷൻ ഇല്ലാത്തതാണോ കാരണം?

ഞാൻ നോക്കിയിട്ട് എന്റെ ഫോണിലെ ഫയർഫോക്സിൽ ലോക്കൽ ടൈം ആണു കാണുന്നത്.

@sajith @subins2000
send.firefox.com/download/ca00
👆 ഇതു വച്ച് ടെസ്റ്റ് ചെയ്തപ്പോൾ ലോക്കൽ ടൈം തന്നെയാണ് Firefox for Android ൽ കാണുന്നത്.

@ramesh @subins2000 🤔

ഇനി toLocaleString() എന്തോ കുരുത്തക്കേടു കാണിക്കുന്നുണ്ടാവുമോ?

@sajith @subins2000
ഇത് toLocaleString() ന് Firefox for Android ലെ പ്രശ്നം തന്നെയാണെന്ന് കരുതുന്നു.
send.firefox.com/download/0bed

(ഇതിന് മുമ്പ് അയച്ച toot പിശക് വന്നതുകൊണ്ട് delete ചെയ്തു.... sorry)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.