Follow

ഇന്നത്തെ എന്റെ debconf talkനു വേണ്ടി നിർമ്മിച്ച ഒരു Malayalam Input Tools comparison. ഇത് നിർമ്മിക്കുമ്പോഴാണു, Q കീയ്ക്ക് ലിപ്യന്തരണത്തിൽ വല്യ കാര്യമില്ലെന്ന് മനസ്സിലായത്.

@subins2000 തിരക്കായിപ്പോയി, എല്ലാം മിസ്സായി. നാളെയും മിസ്സാവും. 😞

ടോക്ക് എല്ലാം നന്നായി നടന്നോ?

@sajith യാ, ഭംഗിയായി നടന്നു :)

DebConf 23ക്ക് കൊച്ചിയിൽ കാണുവോ ? ;)

@subins2000 അന്നൊരു കൊറോണയില്ലെങ്കിൽ തീർച്ചയായും കൊച്ചിയിൽ വരാൻ ശ്രമിക്കും!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.