ആനയിലെ 2018 മുതൽ ഉള്ള 5516 public ടൂട്ടുകൾ പരിശോധിച്ചു കിട്ടിയ പ്രമുഖ വാക്കുകൾ. മൊത്തം 30,000 തോളം വ്യത്യസ്ഥ വാക്കുകൾ കിട്ടി.
ഈ ഫയൽ ലോഡ് ചെയ്തിട്ടാണു ഞാൻ ഇപ്പൊ വർണം ഉപയോഗിച്ച് ഇത് എഴുതുന്നതും. തരക്കേടില്ല ✌️
ബിഗ്ഗ്ബോസ്സ് - 112. 😁
@subins2000
വിഭക്തിപ്രത്യയം ചേർന്ന inflections -നെയെല്ലാം ഒന്നായി കണക്കാക്കിക്കൂടേ?
"ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ"
@akhilan ശരിയാണ്, നല്ലൊരു analysisനു അത് തന്നെയാണ് വേണ്ടത്. mlmorph ഉപയോഗിക്കാൻ പറ്റും ഇതിനു.
വർണ്ണത്തിനു പക്ഷേ അങ്ങനെ നാമങ്ങൾ മാത്രം കൊടുത്തിട്ട് കാര്യമില്ല. വിഭക്തി കൂടെ വേണം നല്ല predictionഉ.
മുഖ്യമന്ത്രിയുടെ @CMOKerala social media എഴുത്തുകളുടെ word-analysis.