Follow

വി.എസ്. അച്യുതാനന്ദൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രി ആണെന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയും ?

എനിക്ക് ഉത്തരം കിട്ടിയേ !

@noushad "ordinal" എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്. അപ്പോ ഇങ്ങനെ ആവും : "What's the ordinal number/position of V.S among chief ministers of Kerala ?"

@subins2000 ആദ്യമായിട്ടാണ് ഈ വാക്ക് കേൾക്കുന്നത് 😆

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.