Follow

This article just had a paragraph when I first saw it. I added a table with 4 airports I found on internet. It was difficult finding such airports.

A month later, the table is filled with many examples !

One reason why works good is because it's centralized.

"given enough eyeballs, all bugs are shallow" applies to Free & Open Source Software as well as Open Data/Free Knowledge.

en.wikipedia.org/wiki/Linus's_

Show thread

@akhilan Wikipedia has only one website. If it had been a decentralized service like Mastodon, information will get segregated. And there's the chance of side-by wiki sites getting shut down.

Although, different POVs should be promoted, Wikipedia won't work out well if it had been like Mastodon.

"given enough eyeballs, all bugs are shallow" applies to Wikipedia too.

@subins2000
സുബിൻ വികേന്ദ്രീകരണം എന്ന വാക്കിന്റെ ടെക്നിക്കൽ ആസ്പക്ട്/സിംഗിൾ വെബ്സൈറ്റ് എന്ന മാത്രമെടുത്ത് തെറ്റായി വായിച്ചു എന്നു തോന്നുന്നു. വിക്കിപീഡിയ എന്ന പ്ലാറ്റ്ഫോമിനെ ഒഴിച്ചു നിർത്തി അതിലെ വിവരശേഖരണമെടുത്താൽ അതു ഒന്നാന്തരം വികേന്ദ്രീകൃത സംവിധാനമായാണു വർക്കു ചെയ്യുന്നതു്.

@subins2000

Britanicca പോലുള്ളവ വിദഗ്ദരെ മാത്രം വച്ചു ഉള്ളടക്കം സൃഷ്ടിച്ചു Top Down Design ൽ വർക്ക് ചെയ്യുമ്പോൾ‌ വിക്കിപീഡിയ ആർക്കും വിവരങ്ങൾ ചേർക്കാവുന്ന, ആരേയും ഇന്നിന്ന പ്രവർത്തി ചെയ്യാൻ നിർബന്ധിക്കപ്പെടാത്ത Bottom up design -ൽ പ്രവർത്തിക്കുന്നു. ക്രൗഡ് സോഴ്സിങ് വികേന്ദ്രീകരണമാണു്.

@subins2000

//"given enough eyeballs, all bugs are shallow" // വാസ്തവത്തിൽ ജോലിയുടെ വികേന്ദ്രീകരണത്തിന്റെ സ്വഭാവമാണു്. നോക്കൂ സുബിൻ ചേർത്ത ലേഖനം മെച്ചപ്പെട്ടത്ത് ആ ലേഖനം മെച്ചപ്പെടുത്തുന്ന ജോലി വികേന്ദ്രീകരിക്കപ്പെട്ടു - പലർ ചേർന്ന് ചെയ്തതുകൊണ്ടാണു്.

@subins2000

The wisdom of the crowd is the collective opinion of a group of individuals rather than that of a single expert.

ഇതിലെ group of individuals ൽ തമ്മിൽ പൊതുനയങ്ങളുടെ കാര്യത്തിലല്ലാതെ തമ്മിൽ കെട്ടുപാടുകളില്ലെങ്കിൽ അതു വികേന്ദ്രീകൃതമായി.

en.wikipedia.org/wiki/Wisdom_o

@subins2000

en.wikipedia.org/wiki/Crowdsou

ഈ ലേഖനത്തിൽ കണ്ടതു്. ഇതിലെ distributed എന്ന വാക്കു ശ്രദ്ധിക്കുമല്ലോ!!

In a February 1, 2008, article, Daren C. Brabham, "the first [person] to publish scholarly research using the word crowdsourcing" and writer of the 2013 book Crowdsourcing, defined it as an "online, distributed problem-solving and production model"

@akhilan True, the collection is decentralized.

What I meant is the bias. Editors have the power to change the narrative. If Wikipedia was not a single site, and if a different POV was allowed through a Mastodon-like instance service (like translations), the information will get segregated.

This segregation problem exists in translations itself. Malayalam articles sometimes have more info than English.

Keeping articles vandalism-free is possible of many people in one central site.

@subins2000 @akhilan ഡിസ്‌ട്രിബ്യുട്ടെഡും ഡീസെൻട്രലൈസ്ഡും രണ്ടല്ലേ?

നിങ്ങൾ ആദ്യം അതിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടു തർക്കിക്കണം എന്നാണെന്റെ അഭിപ്രായം. 🙃

@sajith @subins2000

@sajith @subins2000

മലയാളത്തിൽ ഞാൻ പണ്ടുമുതലേ രണ്ടിനും 'വികേന്ദ്രീകൃതം' എന്നാണുപയോയിച്ചതു്. (തുടക്കത്തിൽ, ഇമ്മാതിരി വ്യത്യാസം കൃത്യമായി അറിഞ്ഞിട്ടൊന്നുമല്ലായിരുന്നു)
'വിഭാജകമായ' എന്നു പറയുന്നതിൽ എന്തോ അസ്വസ്ഥത തോന്നി.

@akhilan @sajith വികേന്ദ്രീകരണം തന്നെ നല്ല വാക്ക്.

വിക്കിപ്പീഡിയ കേന്ദ്രീകൃതം (ഉള്ളടക്കം വികേന്ദ്രീകൃതം)
മാസ്റ്റോഡോൺ വികേന്ദ്രീകൃതം

Distributed നു നല്ല വാക്കേതാ ? ഗൂഗിൾ സെ‍ർച്ച് അല്ലേ ഒരു ഉദാഹരണം ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.