മേപ്പാടി കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലിൽ മരിച്ചവരെ പുതിയ മേപ്പാടി വഴിയുള്ള കോഴിക്കോട്-വയനാട് തുരങ്കപാതയുടെ പ്രഖ്യാപന സമയത്ത് ഓർത്തിരുന്നോ എന്തോ.

മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് വിജു വി എഴുതുന്നു.
timesofindia.indiatimes.com/bl

രണ്ട് പ്രളയം അതിജീവിച്ചെന്ന് വീമ്പ് പറയുമ്പോഴും ഒന്നും പഠിച്ചിട്ടില്ലെന്ന് വിളിച്ച് പറയുന്നത് എന്ത് ദ്രാവിഡാണ്

Follow

@mj 40 km യാത്ര കുറയ്ക്കാൻ ഒരു തുരങ്കം ഒക്കെ വേണോ. ഗുണവും ദോഷവും വെച്ച് നോക്കുമ്പോൾ ദോഷം തന്നെ കൂടുതൽ.

തുരങ്കം ഉണ്ടെങ്കിൽ തന്നെ താമരശ്ശേരി ചുരത്തിന്റെ മേലെ കൂടെയുള്ള യാത്രയുടെ ആ ഫീൽ ഒന്നും കിട്ടില്ല.

തെരഞ്ഞെടുപ്പ് കണ്ട് ഒരു വീമ്പായേ ഞാൻ ഇതിനെ കാണുന്നുള്ളൂ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.