പുരാതന കണ്ണൂരിനടുത്തുള്ള ബലിപട്ടണത്തെ മലയാളിയുവതിയോട് ടുണീഷ്യൻ വ്യാപാരിക്ക് മംഗലാപുരത്തുവെച്ചു തോന്നിയ ഗാഢപ്രണയം!

mathrubhumi.com/print-edition/

@akhilan ഇതിൽ പറയുന്ന "ഹാപ് ലോ ഗ്രൂപ്പ് ഡി എന്ന ഡി.എൻ.എ" ഏതാണെന്ന് മനസ്സിലായില്ല. "haplo group D-N DNA" ?

@mj @akhilan ഊതിപെരുപ്പിച്ചതുമാവാം, പക്ഷേ ഇങ്ങനെ ഒക്കെ സംഭവിച്ചും കാണാം. ചൈനയിലേക്ക് താമസം മാറിയ പഴയ കോഴിക്കോട്ടുകാരെപോലെ.

Follow

@mj പക്ഷേ ആ ജീനിന്റെ കാര്യം ഉള്ളതാണോ ? @akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.