ഇതെന്താ സംഭവം? ആ ലാസ്റ്റ് ലൈൻ? ഷട്ട് ഡൗൺ ചെയ്തപ്പോൾ വന്നതാണ്.

Follow

@syam ഇങ്ങനത്തെ സ്റ്റോപ്പ് ജോബ്സ് എന്റെ ലൈഫ് സ്റ്റോപ്പ് ചെയ്യിപ്പിച്ചിട്ടുണ്ട്, ഓഫ് ആവാൻ പറഞ്ഞാൽ ഓഫ് ആവില്ല.

പ്രിന്റർ ഇല്ലാത്ത എനിക്ക് "cups" വേണ്ടല്ലോ, അതെടുത്ത് തോട്ടിൽ കളഞ്ഞപ്പൊ ശരിയായി.

@subins2000 @syam ചിലപ്പൊ പ്രൊസസ്സുകൾ ശരിയായി ഷട്ട്ഡൗൺ ആവില്ല, അപ്പൊ 1:30 മിനിറ്റ് സിസ്റ്റംഡി കാത്തിരുന്നിട്ട് അതിനെ അങ്ങ് കാച്ചും. 1:30 മിനിറ്റ് കാത്തിരിക്കാൻ താല്പര്യമില്ലെങ്കിൽ /etc/systemd/system.conf ഫയലിൽ DefaultTimeoutStopSec ക്രമീകരിക്കുക.

@rajeesh @subins2000 @syam സിസ്റ്റംഡി വെറുപ്പിച്ച് കൊല്ലുന്ന ചില സാഹചര്യങ്ങൾ. അപ്‌സ്റ്റാർട്ട് ഇക്കാര്യത്തിൽ പുലി ആയിരുന്നു. ങാ, പറഞ്ഞിട്ടെന്താ

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.