Does anyone know any Malayalam rhyme to help kids to remember the position of planets in Solar system? In English for example: My Very Excellent Mother Just Served Us Noodles.

@akhilan @akhilvarkey @bady

@praveen @akhilan @akhilvarkey എനിക്കറിഞ്ഞൂടാന്ന് അറിയാലോ!

@primejyothi @sajith @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan ആർക്കെങ്കിലും അറിയാമോ?

@sajith @bady @praveen @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan

ഇതുവരെയില്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കാല്ലോ!!

@sajith @bady @praveen @akhilvarkey @primejyothi @subinpt @syam @rajeesh @tachyons @ranjithsiji @mujeebcpy @kannan

പെട്ടെന്ന് നോക്കിയതാണു്.
വേറാരെങ്കിലും ശ്രമിച്ചാൽ ഇതിലും നല്ലതു കിട്ടിയേക്കും.

(ബു)ദ്ധു
(ശു)പ്പാണ്ടി
(ഭൂ)തം വന്നു
(ചോ)കളേറ്റ് കട്ടെന്ന്
(വ്യാ)ജം പറഞ്ഞു.
(ശ)ങ്കയില്ലെന്ന
(യു)ക്തിയിൽ
(നേ)രു മനസ്സിലായ്.

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ

Follow

@akhilan @sajith കൊള്ളാം അടിപൊളി. മലയാളികൾക്ക് യുറാനസ്സും നെപ്റ്റ്യൂണും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലാലേ. ജ്യോതിഷത്തിൽ ഇവ പ്രശ്നക്കാരല്ലാലേ

@subins2000 മലയാളത്തിൽ uranus, neptune എന്നിവയ്ക്ക് വാക്കുകൾ ഉള്ളതാണോ?

@famubu ഇല്ല, അങ്ങനെ വാക്കില്ല. Telescope ഉണ്ടായാലേ അവയെ കാണൂ, അതോണ്ട് ഇവിടെയുള്ളോർക്ക് അത് കണ്ടുപിടിക്കാൻ പറ്റിയില്ല.

@subins2000 @sajith

ബിജു പ്ലീസ്.. ;);)
youtu.be/zIuMXE8AoBk

ഫലഭാഗജ്യോതിഷത്തിലെ ഗ്രഹസങ്കല്പത്തെപ്പറ്റി.
(ജ്യോതിഷവും ജ്യോതിഃശാസ്ത്രവും - പാപ്പൂട്ടിമാഷ്)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.