Follow

There is a very big difference between learning

coding for fun/problem solving
&
coding for a job.

I started it when I was 11 out of my own personal curiosity.

It shouldn't be forced on kids and no, 12 year olds shouldn't have the pressure to become the next big millionaire.

I don't do freelancing anymore cause I don't like coding if it's a job.

ഏത് ഇഷ്ടമായാലും, അതൊരു ജോലി ആയി തോന്നിയാൽ പിന്നെ അത് ചെയ്യാൻ തോന്നൂലാ. Passion വേണം.

ഇഷ്ടമുള്ള പണിയും അതിനൊപ്പം വരുമാനം കിട്ടുകയുമാണെങ്കിൽ എത്രയോ മനോഹരം! ഭാഗ്യവാന്മാർ! FOSSൽ അത് കിട്ടാൻ നല്ല വകുപ്പുണ്ട്.

പക്ഷേ ഇതെങ്ങനെ നടപ്പില്ലാക്കും എന്ന് ഒരു ചോദ്യമാണ്.

ഒരു concern ഭാവിക്ക് വേണ്ടി സൂക്ഷിച്ച് വെക്കണ്ടേ എന്നാണ്, പക്ഷേ എത്രമാത്രം സമ്പാദിക്കണം ? എന്ന് പണിയൊക്കെ അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കാനാവും ?

ഭാവി നോക്കി ഇരുന്നിട്ട് നാളെ ഓരു വണ്ടിയിടിച്ച് ചത്താൽ പിന്നെ എല്ലാം പോയില്ലേ ?

GenZയുടെ ഭാവി അത്ര സുഗമമല്ല. climate change ഉം, ഡെൽഹിയിലെ പോലെ ശ്വസിക്കാൻ പ്രശ്നവും, വർഗ്ഗീയ, രാഷ്ട്രീയ പ്രശ്നങ്ങളും, social media വരുത്തിവെച്ച പുതിയ പ്രശ്നങ്ങൾ കൊണ്ടൊക്കെ സങ്കീർണമാണ്. 2 പ്രളയങ്ങൾ അടിപ്പിച്ച്! ഭാവി അപ്രതീക്ഷിതമാണ് !

അപ്പൊ കൂടുതൽ live-in-the-now ആയിരിക്കും നല്ലത്

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.