I don't do freelancing anymore cause I don't like coding if it's a job.
ഏത് ഇഷ്ടമായാലും, അതൊരു ജോലി ആയി തോന്നിയാൽ പിന്നെ അത് ചെയ്യാൻ തോന്നൂലാ. Passion വേണം.
ഇഷ്ടമുള്ള പണിയും അതിനൊപ്പം വരുമാനം കിട്ടുകയുമാണെങ്കിൽ എത്രയോ മനോഹരം! ഭാഗ്യവാന്മാർ! FOSSൽ അത് കിട്ടാൻ നല്ല വകുപ്പുണ്ട്.
പക്ഷേ ഇതെങ്ങനെ നടപ്പില്ലാക്കും എന്ന് ഒരു ചോദ്യമാണ്.
ഒരു concern ഭാവിക്ക് വേണ്ടി സൂക്ഷിച്ച് വെക്കണ്ടേ എന്നാണ്, പക്ഷേ എത്രമാത്രം സമ്പാദിക്കണം ? എന്ന് പണിയൊക്കെ അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കാനാവും ?
ഭാവി നോക്കി ഇരുന്നിട്ട് നാളെ ഓരു വണ്ടിയിടിച്ച് ചത്താൽ പിന്നെ എല്ലാം പോയില്ലേ ?