പക്ഷേ ഇതെങ്ങനെ നടപ്പില്ലാക്കും എന്ന് ഒരു ചോദ്യമാണ്.
ഒരു concern ഭാവിക്ക് വേണ്ടി സൂക്ഷിച്ച് വെക്കണ്ടേ എന്നാണ്, പക്ഷേ എത്രമാത്രം സമ്പാദിക്കണം ? എന്ന് പണിയൊക്കെ അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കാനാവും ?
ഭാവി നോക്കി ഇരുന്നിട്ട് നാളെ ഓരു വണ്ടിയിടിച്ച് ചത്താൽ പിന്നെ എല്ലാം പോയില്ലേ ?
GenZയുടെ ഭാവി അത്ര സുഗമമല്ല. climate change ഉം, ഡെൽഹിയിലെ പോലെ ശ്വസിക്കാൻ പ്രശ്നവും, വർഗ്ഗീയ, രാഷ്ട്രീയ പ്രശ്നങ്ങളും, social media വരുത്തിവെച്ച പുതിയ പ്രശ്നങ്ങൾ കൊണ്ടൊക്കെ സങ്കീർണമാണ്. 2 പ്രളയങ്ങൾ അടിപ്പിച്ച്! ഭാവി അപ്രതീക്ഷിതമാണ് !
അപ്പൊ കൂടുതൽ live-in-the-now ആയിരിക്കും നല്ലത്