@subins2000 അറിയില്ല! 😰

നമ്മടെ ഗവണ്മെന്റിന്റെ കാര്യമായതു കൊണ്ട് ഇതെങ്ങനെ പോയാലും അടുത്തതു കൊണ്ടു വരും. കേസു കൊടുക്കാൻ പോയാൽ കോടതീന്നെറങ്ങാൻ സമയമുണ്ടാവില്ല. നവാബ് രാജേന്ദ്രനെപ്പോലെയാവും.

പ്രവീണിനു ധാർമ്മികതയും ക്ഷമയും സമയവും താൽപ്പര്യവും കൂടെ ആളും ജയിക്കുമെന്നു പ്രതീക്ഷയും ഉള്ളതു കൊണ്ടാവും കേസു കൊടുത്തത്.

@sajith TIL നവാബ് രാജേന്ദ്രൻ.

ഇതിപ്പോൾ എല്ലാവരും ഇങ്ങനെ ഓരോ petition കൊടുക്കേണ്ട അവസ്ഥയാണല്ലോ എന്റെ ഡിങ്കഭഗവാനേ. നല്ല സമയം പോവും. കുറച്ച് വക്കീൽ സുഹൃത്തുക്കളെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഭാവിക്ക് നല്ലതാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.