Follow

I was able to optimize the SQLite database to make the transliteration process very fast !

50,000 words DB

From 200+ milliseconds to 2ms-50ms. I think this is the fastest it can be !

Curiously or maybe even weirdly, the library is 5+ times faster on a Ubuntu ARM in VM in M1 than native M1.

Anyone know why this is happening ? Can a VM be faster than native ?!

@subins2000 An uneducated guess would be, the compiled go package/library is somehow *slower* on darwin/osx than on linux. Assembly produced might be inefficient/non-optimised, possibly?

@rajeesh That must be it cause there's no significant speed difference between Intel i5 8th gen and M1.

The speed is only visible for Linux on M1 VM but at a very high magnitude!

@subins2000 @rajeesh പ്രൊഫൈൽ ചെയ്തു കോഡ് മെല്ലെപ്പോവുന്ന വഴി മനസിലാക്കാൻ നോക്കിയോ?

@sajith അത്രയ്ക്കൊന്നും എത്തിയില്ല. പക്ഷേ ബേസിക് ലോഗ്ഗിങ്ങ് വെച്ച് നോക്കിയപ്പോൾ SQLite ആണ് ലിനക്സ് എം1ൽ നല്ല വേഗത്തിൽ ഓടുന്നത്. ബാക്കിയൊക്കെ same @rajeesh

@subins2000 @rajeesh അങ്ങനെ തേഡ് പാർട്ടി വല്ലോമായിരിക്കുമെന്നു തോന്നി. പെട്ടെന്നൊന്നു സെർച്ച് ചെയ്തപ്പോ കണ്ട ഇഷ്യൂ ഫയൽ ചെയ്തയാള് ഇഷ്യൂ ശരിക്കും ഗോലാങ്ങിൻ്റെ പ്രശ്നമല്ലെന്നു പറഞ്ഞു ക്ലോസ് ചെയ്തിരിക്കുന്നു.

github.com/golang/go/issues/43

@sajith അതെ, golang M1 build പ്രത്യേകമുണ്ട്, SQLite dependency cgo യിലാണ്, പുള്ളി ലിന്ക്സ്/arm64 ന് optimized ആയിരിക്കണം. @rajeesh

@sajith @subins2000 ഓഫ്: 'ന്റ' കണ്ടിട്ടു സഹിക്കുന്നില്ല.

@rajeesh @sajith @subins2000 VMs can match native speeds when there is no binary translation/emulation needed. And with things like VT-d. The CPUs and other devises are usually passthrough and given directly to VMs. With IOMMU and MMU watching over memory accesses and CPUs trapping on privileged instructions.

In this case, I would suspect Darwin's compilation/assembly/optimization on ARM. Linux has been on ARM for a very long time and mature. And native binaries needs no translations.

@sajith @subinpt @rajeesh ഞാൻ ലിനക്സ് ഇട്ട് റൺ ചെയ്യുന്നത് qemu വെച്ചാണ്. അതിൽ ഇങ്ങനെ passthrough ഒക്കെ മികച്ചതാണെന്ന് കേട്ടിരിക്കുന്നു. അതായിരിക്കണം റിസൾട്ട് ഇങ്ങനെയായത്.

ഇങ്ങനാണേൽ ലിനക്സ് M1 supported version ഇറക്കിയാൽ റോക്കറ്റ് ആയിരിക്കും 🚀
asahilinux.org

@subins2000 @sajith @subinpt M1 പ്രാഥമിക പിന്തുണ കേർണലിലുണ്ട്‌ (5.14). ഗ്രാഫിക്സ്‌ റിവേഴ്സ്‌ എൻജിനീറിംഗ്‌ അലിസാ റോസെൻവീഗ്‌ ചെയ്യുന്നുണ്ട്‌. എല്ലാം കൂടെ എപ്പൊഴേക്ക്‌ ശരിയാവുമെന്നറിഞ്ഞൂട.

@rajeesh @subins2000 @sajith ഹാർഡ്‌വെയർ എത്ര കൊള്ളാവുന്നതാണെങ്കിലും സോഫ്റ്റ്‌വെയർ അതിനായി എഴുതപ്പെട്ടത് അല്ലെങ്കിൽ ഫലമൊന്നും ഉണ്ടാവില്ല എന്നതിന് മറ്റൊരു ഉദാഹരണം.

@sajith @rajeesh @subins2000 അതെ. ഞാൻ ഒരുദാഹരണമായി പറഞ്ഞതാ.

@rajeesh @subins2000 ഇതാ അടുത്ത ഇഷ്യൂ! ഏതാ ഫോണ്ട്?
 
@cibu ന് അറിയാമായിരിക്കും. ആ ടൂട്ട് മൊഴി എക്സ്റ്റൻഷൻ ഉപയോഗിച്ച് എഴുതിയതാണ്. എഴുതാനുപയോഗിച്ചത് macOS, Chrome, Noto Malayalam.

നോട്ടോയിൽ ശരിയായി വരുന്ന "ൻ്റെ" രജീഷിനു തെറ്റായി കാണുന്നതിനു കാരണമെന്താ?

@sajith @subins2000 @cibu എന്നാലും എന്റെ സ്ക്രീന്‍ഷോട്ടിലെ ഫോണ്ട് കണ്ടിട്ടു് ഏതാ അതു് എന്നു ചോദിച്ചത് കടുപ്പമായിപ്പോയി.
:ramanan:

@rajeesh @subins2000 @cibu രജീഷ് എന്നോടു ക്ഷമിക്കണം. ഫോണ്ടുകൾ കണ്ടാൽ തിരിച്ചറിയാമ്പറ്റാത്ത മാരകരോഗത്തിന് അടിമയാണു ഞാൻ!

@sajith @rajeesh @cibu ന് + റ എഴുതിയാൽ എല്ലാ ഫോണ്ടിലും ന്റ correct ആയി render ചെയ്യും except windows. അതൊരു ദുരന്തമാണ്.

@rajeesh @sajith അയ്യോ ! ന്റ യുടെ സീൻ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് പേടിച്ച് പോയി. എന്റെ കീബോർഡിൽ മോശം ന്റ ഔട്ട്പുട്ടോ, നെവർ !! ഞാനല്ലല്ലോ എന്ന് കണ്ടപ്പോൾ ആശ്വാസമായി :)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.