കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ പണിതോണ്ടിരിക്കുന്ന ഇൻപുട്ട് മെത്തേഡ് ഒരു stable, production-ready സ്റ്റേറ്റ് എത്തിയതായി എനിക്ക് തോന്നിയിരിക്കുന്നു.
ആന എക്സ്ക്ലുസിവ് !!
ഡൗൺലോഡ് ഫ്രം ഇവിടുന്ന്: https://github.com/varnamproject/govarnam
[ഒരു 3-step ഇൻസ്റ്റാൾ പ്രോസ്സസാണ്]
@subinpt That addon is not maintained anymore. I believe that addon communicated with Varnam API server over internet.
Why have that when you can have a system-wide IME offline that learn words as you type. So extension ഇനി maintain ചെയ്യണോ എന്ന് ഒരു ചോദ്യമാണ്, വേണ്ടാ എന്നാണ് എന്റെ ഒരു ഇത്.
btw new website being made is https://varnamproject.github.io/
Currently only for Linux. Mac ന് ഒരെണ്ണം ഉണ്ടാക്കണം എന്നുണ്ട്. Windows API & Visual Studio ശോകമായോണ്ട് അത് കുറേ സമയമെടുക്കും പണിയാൻ.
@subins2000 ഇതെന്താ കെഡിഇ. മാക്കില്ലേ
@ranjithsiji പേഴ്സണൽ കമ്പ്യൂട്ടർ ഇപ്പോഴും കെ.ഡി.ഈ തന്നെ. മറ്റത് work ലാപ്ടോപ് ഹേ
@subins2000 ഞാൻ വിചാരിച്ചു ഈ മാക്ക് ഫയങ്കര കമ്പ്യൂട്ടർ ഒക്കെയായതുകൊണ്ട് പേഴ്സണൽ പരിപാടികൾ അതിലോട്ട് മാറ്റിക്കാണുമെന്ന്
@ranjithsiji പ്രോസ്സസർ അടിപൊളി ആയോണ്ട് webdev വർക്കൊക്കെ മാക്കിലോട്ട് മാറ്റി. JS compilation ഒക്കെ വളരെ വേഗം കഴിയുന്നുണ്ട്
@subins2000 https://addons.mozilla.org/en-US/firefox/addon/varnam-transliteration-base/ Link is not working