Follow

from today will be the same for everyone in the world, 10PM IST. Local time will be shown for all non IST players.

In wordle, it's local 12am for everyone.

PS: time zones are weird and complex to implement

@subins2000 ഞാൻ wordle കളിക്കാരനല്ല. കളിയുടെ നിയമങ്ങൾ അറിയില്ല.

മwordle ഇലെ വാക്കുകളിൽ അക്ഷരങ്ങൾ ആവർത്തിക്കാം എന്നതൊരു പ്രശ്നമാണെന്നൊരു ഫീഡ്ബാക്ക് കിട്ടിയിട്ടുണ്ട്.

ടൈം സോണുകളെ തൃണവൽക്കരിച്ചു UTC ഉപയോഗിക്കണം. എല്ലാവരേം കലിപ്പിലാക്കാം. 🙂

@sajith സംഭവം ശരിക്കും 16:30 UTC യിലാണ് ഓടുന്നത്. ഫാൻസിക്ക് 10:30PM IST എന്ന് പറയുന്നു.

> മwordle ഇലെ വാക്കുകളിൽ അക്ഷരങ്ങൾ ആവർത്തിക്കാം എന്നതൊരു പ്രശ്നമാണെന്നൊരു ഫീഡ്ബാക്ക് കിട്ടിയിട്ടുണ്ട്

ഫീഡ്ബാക്കിനു നന്നി. ഒരു ഉദാഹരണം പറയാമോ ?

@subins2000 കഴിഞ്ഞ ദിവസം "makan" ആയിരുന്നോ? അതിലെ "a" ആവർത്തിച്ചു.

മറ്റതിൽ അങ്ങനെ അല്ലെന്നാണു പറയുന്നത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.