വർഷങ്ങൾക്ക് ശേഷം എല്ലാരേം നേരിട്ട് കണ്ടതിൽ സന്തോഷം.
കൊച്ചിയിൽ കൂടുതൽ പരിപാടികൾ പുഷ്പ്പിപ്പിച്ചാൽ വരാൻ നല്ല സൗകര്യം ഉണ്ടാവുമാർന്ന് 🥲
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.