Follow

കഴിഞ്ഞ ദിവസം ഞാൻ ആദ്യമായി കമ്പനിയുടെ ഇൻഫോപാർക്കിലെ ഓഫീസിൽ പോയി.

ഇൻഫോപാർക്കിലേക്കുള്ള യാത്ര ഇഷ്ട്ടപ്പെട്ടില്ലാ, ഇങ്ങനെ എല്ലാ ദിവസവും പോയി വരുന്നത് നല്ല ബോറാണ്. രണ്ട് മാസത്തിൽ ഒരിക്കൽ കമ്പനി വിസിറ്റ്, അതാണ് നല്ലത്.

കമ്പനി 100% റിമോട്ട് ആയത് വളരെ നന്നായി <3

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.