Follow

ഇന്നലെ iffk യിൽ അപ്പുണ്ണി (1984) എന്ന പടം ആദ്യമായി കണ്ടു. അതിന്റെ സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു സദസ്സിൽ.

സിനിമയുടെ ക്ലൈമാക്സ് തീരെ ഇഷ്ട്ടപ്പെട്ടില്ലാ, marital rape നെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നി. മോഹൻലാലിന്റെ കഥാപാത്രത്തിനും നായികയുടെ കഥാപാത്രത്തിനും നീതി കിട്ടിയില്ലാ. സംവിധായകനോട് ഇതിനേക്കുറിച്ച് നേരിട്ട് ഒരു ക്ലാരിറ്റിയും ചോദിക്കാൻ പറ്റി.

ഇതെന്റെ ആദ്യ iffk യാണ്. ഇങ്ങനെ നമുക്ക് നേരിട്ട് സംവദിക്കാൻ പറ്റുന്ന ഒരു വേദിയുള്ളത് വളരെ നല്ല കാര്യമാണ്.

@subins2000 എന്തായിരുന്നു സംവിധായകന്റെ മറുപടി? (ഞാൻ പടം കണ്ടിട്ടില്ല!)

@bady ഇതൊന്ന് earphone വെച്ച് കേട്ടാൽ മനസ്സിലാവുമെന്ന് പ്രതീക്ഷിക്കുന്നു (background noise ഉണ്ട്)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.