Follow

എന്റെ വീടിന്റെ മേലേകൂടെയാണ് സിൽവർ ലൈൻ പോകുന്നതെങ്കിൽ എനിക്ക് തീരേ ഇഷ്ടപ്പെടൂലാ. ഒരു ആയുഷ്കാലത്തെ പണിയാണ് ഒരു വീട്. Can't go through that again.

സിൽവർലൈൻ കാരണം ഉണ്ടായ ഒരു ഗുണം എന്തെന്നാൽ മുമ്പ് പദ്ധതികളിൽ compensation കിട്ടാതെ പോയവരുടെ കഥകൾ പുറത്ത് വരുന്നു എന്നതാണ്.

രാത്രി 7 മണിക്ക് ശേഷം എപ്പോ ksrtc സ്റ്റാൻഡിൽ (thrissur, angamaly) പോയാലും ദേഷ്യം വരും. വടക്കോട്ടേക്ക് ബസ്സ് ആവശ്യത്തിലും കുറവ്. തെക്കോട്ടേക്കോ ? ഒരുപാടെണ്ണവും. തിരുവനന്തപുരം ബസ്സ് ഒരുപാട് കാണാം.

തിങ്ങി നിറഞ്ഞാണ് വടക്കോട്ടേക്കുള്ള ബസ്സുകൾ പോവാ.

If you can't fix an existing system, how can you make a new one ? It's like software, nobody likes to fix/contribute to existing things, everyone has the temptation to start from scratch.

Insert that xkcd competing standards comic: xkcd.com/927/

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.