We need more Malayalam games! കുറേ ഡെവലപ്പർമാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. കൂടുതൽ കളികൾ വരട്ടേ ! കളിക്കാൻ ആൾക്കാരുണ്ട്.
3 മാസം കഴിഞ്ഞിട്ടും മ്വേർഡിൾ ആയിരത്തിൽ കൂടുതൽ പേർ ഇപ്പോഴും ദിനവും കളിക്കിണ്ട്. കൂടുതൽ മാർക്കറ്റിങ്ങ് ഉണ്ടേൽ അതിനേക്കാൾ പേർ കളിക്കും.