ചോദ്യം: മുകേഷിന്റെ പ്രീയപ്പെട്ട രാജവംശം ഏത് ?

ഉത്തരം:

@subins2000

ഇതേതോ പദാനുപദ തർജ്ജമ ചെയ്ത വേന്ദ്രൻ പറ്റിച്ച പണിയാകാനേ വഴിയുള്ളൂ
യശസ്സ്, ഉപചാരം പോലുള്ള പദങ്ങളാവും അന്തസ്സിനേക്കാൾ അവിടെ വരിക.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.