@rajeesh താങ്ക്യൂ റാസ്പൈ സ്പോൺസർ !
I'm doing a talk on my "Television AdBlocker" at MiniDebConf India 2021 [Malayalam].
Come, join us in India's own mini Debian conference on January 23-24 available in multiple Indian languages!
Thank you @Darkwebplayer ! ❤️
നന്നി @milcom ! ❤
Thank you @mj !
ഇല്ലാ സാർ, ബീഡിയില്ലാ സാർ 🏃👀
@akhilan ഗ്രാറ്റീസ് ആക്സസ് ഇല്ലല്ലോ
I encourage everyone to upload media to Wikipedia and help different articles.
Nobody anticipated the world to not be the same anymore. Best we capture the lives we live today and save it for the future.
Our college arts festival was in March 2020 just before lockdown. I captured videos of some arts like Kolkali which happens to be the only CC-licensed video to be used on Wiki https://en.wikipedia.org/wiki/Kolkali
https://commons.wikimedia.org/wiki/Category:Advika_2020
Who'd have know the world wouldn't be the same after!
@carl Testing testing.
An improved enhancement would be to have an embeddable comment text box within the blog post itself!
@akhilan @subinpt @primejyothi @sajith @rajeesh കഴിഞ്ഞ ദിവസം എവിടെയോ GNUHealth ഇങ്ങനെ pulse നോക്കൽ stats ഒക്കെയായി ഒരു പടം കണ്ടു. പക്ഷേ അതിന് smart health watch പരിപാടി ഉണ്ടോയെന്ന് അറിയില്ല.
@dhanya എനിക്കുള്ള ഒരു സംശയം: 1. മലിനീകരണം കുറയ്ക്കാനുള്ള infrastructure കമ്പനിക്ക് പുഷ്പ്പം പോലെ ഉണ്ടാക്കാൻ കഴിയില്ലേ എന്നാണ്. ഒരു പാർട്ടി നടത്തുന്നതിന്റെ ചിലവിന്റെ അത്രേം വരില്ലല്ലോ അത്.
2. മലിനീകരണം 100% തടയാൻ കഴിയുമോ ? ഏത് industry ആയാലും ഒരു നിശ്ചിത തോതിൽ മാത്രമല്ലേ harmful impact കുറയ്ക്കാൻ പറ്റൂ. അങ്ങനെ നോക്കുമ്പോൾ എല്ലാ industryഉം ഒരു ദോഷമല്ലേ, പ്രത്യേകിച്ച് ആ നാട്ടുകാർക്ക് ?
@subinpt മലിനീകരണ പ്രശ്നം മാറ്റാനുള്ള ചിലവിനേക്കാൾ അധികമാണല്ലോ രാഷ്ട്രീയ പാർട്ടി maintenance. മുൻപ് പഞ്ചായത്ത് ഭരിച്ച UDF ലെ നേതാക്കളുമായുള്ള പ്രശ്നമാണ് 2020ക്ക് നയിച്ചത്. മനപ്പൂർവം അനുമതി വൈകിപ്പിക്കുന്ന ego പ്രശ്നങ്ങൾ മുൻപത്തെ ഭരണസമിതിയുമായി ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.
When maps are in open data, we can make cool visualizations like these.
Nice work @jinoytommanjaly
Thanks all OSM contributors :)
---
RT @jinoytommanjaly
2020 LSGI Election visualisation of majority in Thrissur district using @f_l_o_u_r_i_s_h
@opendatakerala
https://public.flourish.studio/visualisation/4683590/
#osmkerala #wikidata #KeralaElection2020
https://twitter.com/jinoytommanjaly/status/1339217489004167168
ഇവിടെ ഒരു വാർഡ് ജയിച്ചതിന് ബി.ജെ.പി ചുറ്റും നീണ്ട ബൈക്ക് റാലി ഒക്കെ നടത്തുന്നു. പെട്രോൾ അടിക്കാൻ ഒക്കെ നല്ല പൈസ കാണും. #richteams
TIL 14 women were massacred in an engineering college in 1989. The killer stated he was "fighting feminism" and specifically targeted women.
https://en.wikipedia.org/wiki/%C3%89cole_Polytechnique_massacre
GenZ, Curious Hacker, Maker, സ്വതന്ത്ര/Free software contributor, Dinkoist, Science 💙.
sarvopari malayaali :)