സൗമിത്ര ചാറ്റര്‍ജിയെ മോഹന്‍ലാലിനോട് തുല്യപ്പെടുത്തുന്നത് അനാദരവ്.
doolnews.com/soumitra-chatterj

Show thread

പ്രേമം എന്ന സിനിമ ഇറങ്ങിയ സമയത്തെ അവസ്ഥയാ ഇപ്പോൾ. Soorarai pottru (കോപ്പി പേസ്റ്റ് ചെയ്തതാ, ഇതങ്ങനെയാ ഉച്ചരിക്കുന്നത്, എന്താ അർത്ഥം എന്നൊന്നും ഒരു പിടിയുമില്ല) എന്നും പറഞ്ഞ് എന്തൊക്കെയോ മീമുകൾ ഓടി നടപ്പുണ്ട്. ഒന്നും മനസ്സിലാവുന്നില്ല. 😕

മാക്കാന്മാർക്ക് പണി കിട്ടി എന്നു കേൾക്കുന്നു. 😂

news.ycombinator.com/item?id=2

ലളിത (സുന്ദരീരൂപം ധരിച്ച രാക്ഷസി) ചുണ്ടു കടിച്ചെന്നു പറഞ്ഞ് കഥകളി ഗ്രൂപ്പിൽ കഥകളി അറിയാത്ത സദാചാരികൾ ഉറഞ്ഞു തുള്ളുന്നു. പരമ്പരാഗത ചിട്ടയിൽ ഉള്ളതു തന്നെയാണ് ഈ ചുണ്ടുകടി. എന്നിട്ടാണ്!

facebook.com/groups/kathakali/

ഉബുണ്ടുവിൽ സാധാ യൂസറിന് സുഡോ പ്രിവിലേജ് നേടിയെടുക്കാനുള്ള വഴി.
securitylab.github.com/researc

കഷ്ടമായിപ്പോയി! ഇനിയിപ്പോ മോദിയുടെ കാര്യം പറഞ്ഞ് അമേരിക്കക്കാര് നമ്മളെ കളിയാക്കിയാൽ തിരിച്ചൊന്നും പറയാൻ പറ്റില്ല! 😟

നന്മമരം സുരേഷ് കോടാലിപ്പറമ്പൻ! 😂

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.