Follow

അങ്ങനെയിരിക്കുമ്പോ എനിക്ക് ഗ്നോം 3 ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തോന്നി.

ഗ്നോം മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താത്പര്യമില്ലാത്തതുകൊണ്ട് sudo apt install gnome-shell --no-install-recommends അടിച്ചുകൊടുത്തു. പക്ഷേ, Lightdmൽ gnome വന്നില്ല. ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലായി gnome-session വേണമെന്ന്. അതും ഇൻസ്റ്റാൾ ചെയ്തു. ലോഗിൻ ചെയ്തു.

പിന്നെ കണ്ട്രോൾ സെന്ററും ട്വീക്ക് ടൂളും Dash to Panelഉം ഇൻസ്റ്റാൾ ചെയ്ത് കുട്ടപ്പനാക്കി എടുത്തു.

പിന്നേം

@syam
<quote>
പിന്നെ കണ്ട്രോൾ സെന്ററും ട്വീക്ക് ടൂളും Dash to Panelഉം ഇൻസ്റ്റാൾ ചെയ്ത് കുട്ടപ്പനാക്കി എടുത്തു.
</quote>
ഗ്നോം ആയതുകൊണ്ട് കുഴപ്പമില്ല. വല്ല കാറുമാണ് ഇങ്ങനെ ഉണ്ടാക്കിയിരുന്നതെങ്കിൽ ബ്രേക്കും സ്റ്റീയറിങും ഓപ്ഷണൽ ഫിറ്റിങ്ങായി തന്നേനേ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.